നിങ്ങള്‍ക്കൊപ്പം നില്ക്കാന്
ദേ, നുമ്മക്ക് യോഗ്യതയില്ല,
എങ്കിലും, നമ്മളും കൂടെ,
ഒന്നിച്ച് ഇരുത്തിയില്ലെങ്കിലും
പിറക് ബെഞ്ചിലെങ്കിലും.. :(
കയ്യാങ്കളിക്ക് നമ്മളില്ലായേ.. കൂയ്, ഇനിയിപ്പൊ എങ്ങാനം പാളി, കയ്യാങ്കളി കാര്യമായാല്‍, എട്ടുകാലിയുടെ കാലെല്ലാം തല്ലിയൊടിച്ചാലും ഈ എട്ടുകാലി എഴുതും, കയ്യ് ഒടിക്കുന്ന വരെ മാത്രമേ അതും ഉണ്ടാകുകയുള്ളു. സൂക്ഷിക്ഷിച്ചാല് ദു:ഖിക്കേണ്ട, പറഞ്ഞിട്ടില്ല എന്ന് പറയരുത്, (അയ്യോ, അവസാനം പറഞ്ഞത് ആത്മഗതമാണെ) ഞാന്‍ പാവമാണേ, വെറും പാവം :(
അപ്പോ അനുഗ്രഹിച്ചാലും ബ്ലോഗിലെ വലിയ വലിയ ബ്ലോഗീശ്വര/ഈശ്വരിമാരെ..
തേങ്ങ നുമ്മ തരാമെന്നെ! ;)
സസ്നേഹം,
എട്ടുകാലി.
++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.

തേങ്ങാ...തേങ്ങാ..
ReplyDelete((( ഠപ്പേ ))) അനുഗ്രഹിച്ചിരിക്കുന്നു എന്നാല്‍ പോരെട്ടെ ബാക്കി നാളെ മുതല്‍ ...
ബൂലോകത്തേയ്ക്ക് സ്വാഗതം.
ReplyDeleteനന്ദി നൂനൂസ് & ശ്രീ.
ReplyDeleteഎന്തായാലും തുടങ്ങി, ആ സ്ഥിക്ക് തുടരാന്‍ നോക്കാം
നന്ദി ഒരിക്കല്‍ക്കൂടി കേട്ടൊ
എല്ലാ വിധ ആശംസകളും..
ReplyDelete(പിന്നെ ഈ നീല നിറത്തില്‍ എഴുതുന്നത് കറുത്ത പശ്ചാത്തലത്തില്‍ വായിക്കാന്‍ പറ്റുന്നില്ല ട്ടോ..)
സ്വാഗതം... ബൂലോകത്തിലേക്ക്. പിന്നെ ഈ പശ്ത്താലം മാറ്റണം. ഒന്നും വായിക്കാന്‍ പറ്റുന്നില്ല.
ReplyDeleteകാണാം. കാണണം....
..
ReplyDeleteകാമുകന്, ആളവന്‍ താന്‍, നന്ദി
വെളുത്ത അക്ഷ്രത്തില് പോസ്റ്റാം കേട്ടൊ :)
..
(കൊറച്ചു വൈകിയെങ്കിലും) സുസ്വാഗതം!
ReplyDelete:)
@നന്ദ : :)
ReplyDeleteതാങ്കള്‍ക്കും സ്വാഗതം.., ഇവിടേക്ക്!