എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

10 July 2010

00. ...ഒരാള്‍ കൂടെ ബൂലോകത്തിലേക്ക്!


നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍
ദേ, നുമ്മക്ക് യോഗ്യതയില്ല,
എങ്കിലും, നമ്മളും കൂടെ,
ഒന്നിച്ച് ഇരുത്തിയില്ലെങ്കിലും
പിറക് ബെഞ്ചിലെങ്കിലും.. :(

കയ്യാങ്കളിക്ക് നമ്മളില്ലായേ.. കൂയ്, ഇനിയിപ്പൊ എങ്ങാനം പാളി, കയ്യാങ്കളി കാര്യമായാല്‍, എട്ടുകാലിയുടെ കാലെല്ലാം തല്ലിയൊടിച്ചാലും ഈ എട്ടുകാലി എഴുതും, കയ്യ് ഒടിക്കുന്ന വരെ മാത്രമേ അതും ഉണ്ടാകുകയുള്ളു. സൂക്ഷിക്ഷിച്ചാല്‍ ദു:ഖിക്കേണ്ട, പറഞ്ഞിട്ടില്ല എന്ന് പറയരുത്, (അയ്യോ, അവസാനം പറഞ്ഞത് ആത്മഗതമാണെ) ഞാന്‍ പാവമാണേ, വെറും പാവം :(

അപ്പോ അനുഗ്രഹിച്ചാലും ബ്ലോഗിലെ വലിയ വലിയ ബ്ലോഗീശ്വര/ഈശ്വരിമാരെ..
തേങ്ങ നുമ്മ തരാമെന്നെ! ;)
സസ്നേഹം,
എട്ടുകാലി.

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

8 comments:

  1. തേങ്ങാ...തേങ്ങാ..
    ((( ഠപ്പേ ))) അനുഗ്രഹിച്ചിരിക്കുന്നു എന്നാല്‍ പോരെട്ടെ ബാക്കി നാളെ മുതല്‍ ...

    ReplyDelete
  2. ബൂലോകത്തേയ്ക്ക് സ്വാഗതം.

    ReplyDelete
  3. നന്ദി നൂനൂസ് & ശ്രീ.
    എന്തായാലും തുടങ്ങി, ആ സ്ഥിക്ക് തുടരാന്‍ നോക്കാം

    നന്ദി ഒരിക്കല്‍ക്കൂടി കേട്ടൊ

    ReplyDelete
  4. എല്ലാ വിധ ആശംസകളും..
    (പിന്നെ ഈ നീല നിറത്തില്‍ എഴുതുന്നത്‌ കറുത്ത പശ്ചാത്തലത്തില്‍ വായിക്കാന്‍ പറ്റുന്നില്ല ട്ടോ..)

    ReplyDelete
  5. സ്വാഗതം... ബൂലോകത്തിലേക്ക്. പിന്നെ ഈ പശ്ത്താലം മാറ്റണം. ഒന്നും വായിക്കാന്‍ പറ്റുന്നില്ല.
    കാണാം. കാണണം....

    ReplyDelete
  6. ..
    കാമുകന്‍, ആളവന് താന്‍, നന്ദി
    വെളുത്ത അക്ഷ്രത്തില്‍ പോസ്റ്റാം കേട്ടൊ :)
    ..

    ReplyDelete
  7. (കൊറച്ചു വൈകിയെങ്കിലും) സുസ്വാഗതം!
    :)

    ReplyDelete
  8. @നന്ദ : :)
    താങ്കള്‍ക്കും സ്വാഗതം.., ഇവിടേക്ക്!

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...