ഓര്‍ക്കാപ്പുറത്ത് കയ്യാലക്കപ്പുറത്ത്
വീണത് തേങ്ങ്യോ തെങ്ങോ..?
രാമപ്പനന്താക്ഷരി അക്ഷരം തെറ്റി..
കോമപ്പനുര ചെയ്തതൊരു മറുചോദ്യം
ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?
ചുക്കിലി ചുണ്ണാമ്പ് ചുടുകല്ല്..
കടുവാ ചിലന്തിക്കൂട്ടില്‍ നിന്നും
കാലണയ്ക്ക് വകയില്ലാ അസ്ഥികൂടമോ..
ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?
അങ്ങനെ അനോണിക്ക് എതിരെ
സനോണി ഷണ്മുഖന്‍ ആയുധം പേറി
ശുംഭര്‍തന്‍ തിണ്ണനിരങ്ങി പോകുമെന്നുവാച:
ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?
ആരാന്റെ പറമ്പിലെ തേങ്ങ
ഈജിപ്ഷ്യന്‍ പറമ്പിലെ മമ്മി
പ്രാന്തെടുത്താല്‍ തേങ്ങ പെറുക്കി
തെങ്ങിലേക്കെറിയാം
മമ്മീന്റെ ചെവിക്കുറ്റീല്‍ ചെമ്പരത്തി തിരുകാം
തെങ്ങിന്‍ പട്ട (ചാരായമല്ല)
ചൂലു നെയ്യാം
പിടിയുള്ള നീല ബക്കറ്റ്
കീടനാശിനി കലക്കാം
മൂഞ്ഞ, തണ്ടുതുരപ്പന്‍
ഇലചുരുട്ടി, കൂമ്പ് വാട്ടി..
എല്ലാത്തിലും തളിക്കണം
വേരോടെ കരിക്കണം കീടനാശിനിയാല്‍..
അല്ലെങ്കില്‍ വേണ്ട
മാര്‍ക്കറ്റിലിപ്പോള്‍ വളിച്ച കീടനാശിനി മാത്രമേയുള്ളൂ
കീടനാശിനീം വളിക്കുമോ,
ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?
അനക്കും അന്ന് മയ്യത്തായ
ഈജിപ്ഷ്യന്‍ മമ്മിക്കും പെരാന്താണോ?
അല്ല പിന്നെ,
ദെന്തൂട്ട് തേങ്ങ്യാഷ്ടാ?
++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++
വീണത് തേങ്ങ്യോ തെങ്ങോ..?
രാമപ്പനന്താക്ഷരി അക്ഷരം തെറ്റി..
കോമപ്പനുര ചെയ്തതൊരു മറുചോദ്യം
ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?
ചുക്കിലി ചുണ്ണാമ്പ് ചുടുകല്ല്..
കടുവാ ചിലന്തിക്കൂട്ടില്‍ നിന്നും
കാലണയ്ക്ക് വകയില്ലാ അസ്ഥികൂടമോ..
ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?
അങ്ങനെ അനോണിക്ക് എതിരെ
സനോണി ഷണ്മുഖന്‍ ആയുധം പേറി
ശുംഭര്‍തന്‍ തിണ്ണനിരങ്ങി പോകുമെന്നുവാച:
ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?
ആരാന്റെ പറമ്പിലെ തേങ്ങ
ഈജിപ്ഷ്യന്‍ പറമ്പിലെ മമ്മി
പ്രാന്തെടുത്താല്‍ തേങ്ങ പെറുക്കി
തെങ്ങിലേക്കെറിയാം
മമ്മീന്റെ ചെവിക്കുറ്റീല്‍ ചെമ്പരത്തി തിരുകാം
തെങ്ങിന്‍ പട്ട (ചാരായമല്ല)
ചൂലു നെയ്യാം
പിടിയുള്ള നീല ബക്കറ്റ്
കീടനാശിനി കലക്കാം
മൂഞ്ഞ, തണ്ടുതുരപ്പന്‍
ഇലചുരുട്ടി, കൂമ്പ് വാട്ടി..
എല്ലാത്തിലും തളിക്കണം
വേരോടെ കരിക്കണം കീടനാശിനിയാല്‍..
അല്ലെങ്കില്‍ വേണ്ട
മാര്‍ക്കറ്റിലിപ്പോള്‍ വളിച്ച കീടനാശിനി മാത്രമേയുള്ളൂ
കീടനാശിനീം വളിക്കുമോ,
ദെന്തൂട്ട് തേങ്ങ്യാഷ്ടാ..?
അനക്കും അന്ന് മയ്യത്തായ
ഈജിപ്ഷ്യന്‍ മമ്മിക്കും പെരാന്താണോ?
അല്ല പിന്നെ,
ദെന്തൂട്ട് തേങ്ങ്യാഷ്ടാ?
++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++