എട്ടുകാലിയുടെ കാലുകള്‍ തല്ലിയൊടിക്കും വരെ വല നെയ്യുന്നതായിരിക്കും..

14 September 2011

05. ചുമട് താങ്ങി

കോമപ്പന്‍ :- “എന്തരഡേയ് സ്കഡ് മിസൈല് പോലെ പായണ്..”

രാമപ്പന്‍ :- “ഈ ഗെഡിക്ക് ഒരൂട്ടോം അറിയൂല്ലാ, പോയിട്ട് വേണ്ഷ്ടാ ബ്ലോഗൊക്കെ നോക്കി, അഭിപ്രായംസ് വായിച്ച്, ചാറ്റില് വരണവന്റെയും ബ്ലഡി കമന്റ് എഴുതിയവന്റെം തന്തയ്ക് വിളിക്കാന്‍..”

കോമപ്പന്‍ :- “എന്തുവാഡേ, നിനക്കൊക്കെ വല്ല സീരിയല് കള് കണ്ടിരുന്നാ പോരേ..”

രാമപ്പന്‍ :- “ന്റിഷ്ടാ, ഇത്രേം ത്രില്ല് വേറെവ്ടെം കിട്ടില്ലിഷ്ടാ.. വിട്, വിട്, ഞാന്‍ പോട്ട്..”

++
വാല്‍ക്കഷണം : ഇപ്പറഞ്ഞേല് കോമപ്പനും രാമപ്പനും ഒരു വര്‍ഗ്ഗീയ വികാരവും അഴിച്ച് വിട്ടിട്ടില്ലാ, ഈ പോസ്റ്റില്‍ യാതൊരു വിധ വര്‍ഗ്ഗീയപ്രീണനവും ഇല്ലാ.. സത്യമായിട്ടും..!!

++++++++++++++++++++++++
*ചിത്രം google-ല്‍ നിന്നും കടമെടുത്തത്.
++++++++++++++++++++++++

20 comments:

  1. serialine kaliyakkunnavarkkethire oru samgadana varan pokunnu... facebookilum group varum.. sookshicho....

    aashamsakal

    ReplyDelete
  2. ഒന്ന് പോ ഇസ്റ്റാ..

    ReplyDelete
  3. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
    ഉം ഉം........!! ഉവ്വ്

    ReplyDelete
  4. ഇനിയും എഴുതു.......ആശംസകൾ.

    ReplyDelete
  5. സംഗതി കൊള്ളാലോ എട്ടുകാലീ

    ReplyDelete
  6. സത്യമായിട്ടും..?
    എട്ടുകാലുള്ളത് ഒരനുഗ്രഹാ....
    രണ്ടൂന്നെണ്ണം നാട്ടുകാര് തല്ലിയോടിച്ചാലും
    പേടിക്കേണ്ട.

    ReplyDelete
  7. ഉവ്വ് ..നന്നായി നെയ്തു കൂട്ട്..

    ആശംസകള്‍...

    ReplyDelete
  8. ഒരു കാല് തന്നെ കൂടുതലാ

    ReplyDelete
  9. ഇതെന്തൂട്ടാ ഈ പറയണേ ! :)

    ReplyDelete
  10. ബ്ലോഗുകള്‍ എല്ലാരും വായിക്കട്ടന്നേ..
    അല്ലെങ്കില്‍ എട്ടുകാലി വലകെട്ടില്ലേ ...

    ReplyDelete
  11. ബ്ലോഗിൽ കയറി ആരും വല കെട്ടാണ്ടിരിക്കാനുള്ള സൂത്രപ്പണി കൊള്ളാം..!!

    ReplyDelete
  12. @വിധു ചോപ്ര :-ഇവിടൊന്നും കിട്ടീല്ലാ, നന്ദി വന്നതിലും അഭിപ്രായത്തിലും!
    @Naseef U Areacode :-ഉവ്വോ, ബ്ലോഗര്‍മ്മാര്‍ടെ സംഘടനയെ എന്നാണാവോ പേടിക്കേണ്ടത് :) നന്ദി വന്നതിലും അഭിപ്രായത്തിലും!
    @yousufpa :-പേഡിപ്പിക്കല്ലിസ്റ്റാ.. ങെ!! നന്ദി വന്നതിലും അഭിപ്രായത്തിലും പേഡീപ്പിച്ചതിനും, ഹിഹിഹി
    @ചെറുത്* :-ഇതൊരുമാതിരി കള്ളിയങ്കാട്ട് നീലന്‍ ചിരിച്ചമാതിരിയായല്ലോ? നന്ദി വന്നതിലും അഭിപ്രായത്തിലും. ഇക്കിളിയാക്കി ചിരിപ്പിച്ചതിലും, ഹ് മം!
    @Echmukutty :-നന്ദീട്ടൊ.
    @ഇഗ്ഗോയ് :-കൊല്ലാനോ, എന്ന്യോ, കണക്കായീട്ടാ!നന്ദി വന്നതിലും അഭിപ്രായത്തിലും.
    @നാരദന്‍ :-നാരദാ, നാക്കൊന്ന് നീട്ടിക്കേ..!! നന്ദി വന്നതിലും അഭിപ്രായത്തിലും.
    @ente lokam :-കൂട്ട് കൂടുന്നോ? ഇരയില്‍ 20% തരാം, ഹിഹിഹി! നന്ദി വന്നതിലും അഭിപ്രായത്തിലും.
    @ഋതുസഞ്ജന :-ദേ കൊല്ലാനൊരാളൂടെ!നന്ദി വന്നതിലും അഭിപ്രായത്തിലും.
    @Vp Ahmed :-അദെന്നെപ്പറഞ്ഞതല്ലല്ലോ, ആര്‍ക്കോ ഇട്ട് താങ്ങീതാ അല്ലെ? ഹിഹി!! നന്ദി വന്നതിലും അഭിപ്രായത്തിലും.
    @Lipi Ranju :-ഈ വക്കീലിനെക്കൊണ്ട്.. ഹ് മം! ഇതാ പറയണേ ട്യൂഷന് പോണം പോണംന്ന്!! നന്ദി വന്നതിലും അഭിപ്രായത്തിലും.
    @ചന്തു നായർ :-നന്ദി വന്നതിലും അഭിപ്രായത്തിലും.
    @ഇസ്മായില്‍ കുറുമ്പടി (തണല്‍) :-ഉവ്വ്, വായിച്ച് വായിച്ച് വളരട്ടെന്നെ :) നന്ദി വന്നതിലും അഭിപ്രായത്തിലും.
    @the man to walk with :-ആശംസകള്‍ക്ക് നന്ദീട്ടൊ
    @റോസാപൂക്കള്‍ :-ആശംസകള്‍ക്ക് നന്ദീട്ടൊ
    @വീ കെ :-ങേ, എന്താര്‍ന്നാ സൂത്രം? പറഞ്ഞിട്ട് പോ മാഷെ!! നന്ദി വന്നതിലും അഭിപ്രായത്തിലും.

    വായിച്ച് മിണ്ടാതെ പോയവര്‍ക്കും മിണ്ടീട്ട് പോയവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു!
    സലാമ് നമസ്തേ..

    ReplyDelete
  13. അപ്പോ രാമപ്പനാളു ഫുലിയാണാ???

    ReplyDelete
  14. സീത* : ആയിരിക്കാന്‍ സാധ്യതയുണ്ട്, എന്തായിരുന്നു കാര്യം?

    ReplyDelete
  15. സുമ്മാ...ഒന്നു ഫരിചയപ്പെടാനാർന്നു..

    ReplyDelete

എന്നാപ്പിന്ന തരാനുള്ളത് തന്നിറ്റ് പൊക്കോട്ടാ, വീണ്ടും വന്നേക്കണേ..

Related Posts Plugin for WordPress, Blogger...